Top Stories'പറഞ്ഞു വന്നപ്പോള്‍ പറയാന്‍ ഉദ്ദേശിച്ചതില്‍ മാറ്റമുണ്ടായി; ഉണ്ണികൃഷ്ണ പരാമര്‍ശം നാക്കുപിഴ; പാര്‍ട്ടിയല്ല ഞാനാണ് തിരുത്തേണ്ടത്; ആ വാക്കുകളില്‍ വിഷമം തോന്നിയവര്‍ ക്ഷമിക്കണം'; ഖേദം പ്രകടിപ്പിച്ച് ജിന്റോ ജോണ്‍; വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രതികരണംസ്വന്തം ലേഖകൻ20 Sept 2025 2:54 PM IST